മേപ്പയ്യൂർ നിടുമ്പൊയിൽ വടക്കെച്ചാലിൽ വി.സി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Sep 20, 2022, 5:04 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: നിടുമ്പൊയിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും, ഹിദായത്തുൽ ഇസ് ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റും, ശാഖാ മുസ് ലിം ലീഗ് മുൻപ്രസിഡന്റും പൗരപ്രധാനിയുമായിരുന്ന വടക്കെച്ചാലിൽ വി.സി കുഞ്ഞബ്ദുള്ള(72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ് (കുവൈത്ത്), സറീന, ഫിറോസ്(ഖത്തർ), സിറാജ്(ഖത്തർ). മരുമക്കൾ:ഹന്നത്ത് ഇലങ്കമൽ(അദ്ധ്യാപിക അരിക്കുളം എൽ.പി സ്കൂൾ), യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങൾ, ഷനീന പേരാമ്പ്ര. സഹോദരങ്ങൾ:വി.സി കുഞ്ഞിമൊയ്തീൻ, വി.സി അബ്ദുറഹിമാൻ(ഖത്തർ കെ.എം.സി.സി മുൻ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്), ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയിൽ, കദീശ കുന്നോത്ത്, കുഞ്ഞാമിന ഇയ്യഞ്ചേരി, നബീസ മുള്ളങ്കുനി, സൈനബ പൊറ്റോൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe