മേപ്പയ്യൂർ : മേപ്പയ്യൂർ ഫെസ്റ്റ് സമാപന സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്,ജില്ലാപഞ്ചായത്തംഗങ്ങളായ വി.പിദുൽഖിഫിൽ സി.എം.ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി.ശോഭ, സെക്രട്ടറി കെ.പി. അനിൽ കുമാർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല , എ.സി. അനൂപ്, വി.പി. രമ, കെ.കുഞ്ഞിരാമൻ,ഭാസ്കരൻകൊഴുക്കല്ലൂർ, മഞ്ഞക്കുളം നാരായണൻ, കെ.കെ. നിഷിത, അഷിത നടുക്കാട്ടിൽ വിപി. രമ, ജനറൽ കൺവീനർ വി.സുനിൽ
പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.എം. ദാമോദരൻ, കെ.കുഞ്ഞിക്കണ്ണൻ, പി.കെ. അനീഷ് , എം.എം. അഷറഫ്, എം.കെ. രാമചന്ദ്രൻ, ബൈജു കൊളോറത്ത്, പി.ബാലൻ മേലാട്ട് നാരായണൻ, എം.ടി സി. അമ്മത് എന്നിവർ സംസാരിച്ചു. തുടർന്ന് തകര മ്യൂസിക്ക ബാൻ്റിൻ്റെ സംഗീത രാത്രി അരങ്ങേറി.
- Home
- നാട്ടുവാര്‍ത്ത
- മേപ്പയ്യൂർ ഫെസ്റ്റിന് തിരശീല വീണു
മേപ്പയ്യൂർ ഫെസ്റ്റിന് തിരശീല വീണു
Share the news :

Feb 11, 2025, 6:51 am GMT+0000
payyolionline.in
വാട്സ്ആപ്പ് ഹാക്കിങ്: തട്ടിപ്പുകൾ അറിയുക, സുരക്ഷ ഉറപ്പാക്കുക
ഗുരുതര അശ്ലീല പരാമർശം: രൺവീറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്; എപ്പിസോഡ് നീ ..
Related storeis
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് 30 ന് കൊടിയേറും
Mar 20, 2025, 1:02 pm GMT+0000
കെ സ്മാർട്ട് സോഫ്റ്റ്വെയറിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ചാത്തമംഗലം ഗ്...
Mar 20, 2025, 12:55 pm GMT+0000
മണ്ണിലിറങ്ങിയ നക്ഷത്രങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്...
Mar 20, 2025, 12:46 pm GMT+0000
കൃഷിയെ പ്രോത്സാഹിപ്പിച്ച് തുറയൂർ ഗ്രാമപഞ്ചായത്ത്; കുറ്റി കുരുമുളക് ...
Mar 20, 2025, 6:24 am GMT+0000
പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്രത്തിൽ മേള വിസ്മയം
Mar 19, 2025, 5:17 pm GMT+0000
തിക്കോടി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു
Mar 19, 2025, 5:05 pm GMT+0000
More from this section
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന, കാർഷിക, തൊഴിൽ മേഖലക്ക് ...
Mar 19, 2025, 7:31 am GMT+0000
നന്തിയിൽ ഡൽഹി മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്...
Mar 19, 2025, 1:34 am GMT+0000
പയ്യോളി -പേരാമ്പ്ര റൂട്ടില്‍ ടോറസ് ലോറികള്‍ ഓടുന്നത് നമ്പര്‍ പ്ലേറ...
Mar 18, 2025, 5:08 pm GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് പ്രിൻ്റർ നൽകി
Mar 18, 2025, 3:59 pm GMT+0000
കേന്ദ്ര ബദൽ നയങ്ങൾക്കെതിരെ എഫ്.എസ് ഇ.ടി.ഒ യുടെ ‘അവകാശ സംരക്ഷണ...
Mar 18, 2025, 3:44 pm GMT+0000
കൊയിലാണ്ടിയിൽ യുവാവിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് മ...
Mar 18, 2025, 8:06 am GMT+0000
കൊയിലാണ്ടിയിൽ പെയിന്റ് ടിന്നിൽ തല കുടുങ്ങി പൂച്ച; ഉടമയുടെ ആശങ്കക്ക്...
Mar 18, 2025, 5:18 am GMT+0000
കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ഗരുഡയും ഫോർച്യൂണറും കൂട്ടിയിടിച്ച് അപകടം
Mar 18, 2025, 3:24 am GMT+0000
അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
Mar 17, 2025, 5:24 pm GMT+0000
പേരാമ്പ്ര ഹസ്ത പുരസ്കാരം ടി സിദ്ദിഖ് എംഎൽഎ യ്ക്ക്
Mar 17, 2025, 5:16 pm GMT+0000
കൊയിലാണ്ടിയിൽ കർഷകസേവാകേന്ദ്രത്തിന്റെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ്
Mar 17, 2025, 4:59 pm GMT+0000
‘മാലിന്യ മുക്തനവകേരളം’; തിക്കോടി ഗ്രാമ പഞ്ചായത്ത് സമ്പൂ...
Mar 17, 2025, 4:20 pm GMT+0000
ഹിൽബസാറിൽ കോൺഗ്രസ്സ് ഇ. ദാമോദരൻ നായരെ അനുസ്മരിച്ചു
Mar 17, 2025, 3:56 pm GMT+0000
പുറക്കാട് നോർത്ത് എൽ.പി സ്കൂളിൽ പഠനോത്സവം ശ്രദ്ധേയമായി
Mar 17, 2025, 10:21 am GMT+0000
ഭാരത് സേവക് സാമാജിന്റെ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക ശരണ്യാഡെ...
Mar 17, 2025, 6:40 am GMT+0000