മേപ്പയ്യൂർ: മലയിൽ കെ.കെ പക്രൻ (75)നിര്യാതനായി.ഭാര്യ:പാത്തു.മക്കൾ: സുധീർ, സുനിത്ത്, സീനത്ത്.മരുമക്കൾ: അസ്സൈനാർ എടപ്പള്ളി(കാരയാട്), ഇ.എം അബ്ദുറഹിമാൻ (ഖത്തർ), ഷമീന. സഹോദരങ്ങൾ: പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, പോക്കർ, മൊയ്തി, മൂസ്സ, അസ്സൈനാർ. മയ്യത്ത് നിസ്ക്കാരം കാലത്ത് 9 മണിക്ക് മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ
മേപ്പയ്യൂർ മലയിൽ കെ.കെ പക്രൻ നിര്യാതനായി

Jan 29, 2023, 3:28 am GMT+0000
payyolionline.in
ആര്യസമാജത്തിൽ സർ സയ്യിദ് അഹമ്മദ് ഖാൻ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത്; വിശദീകരണവുമ ..
റോഡുകൾ കാൽനട സൗഹൃദമാക്കും: രൂപകൽപ്പനാ നയം ഈവർഷം- മന്ത്രി റിയാസ്