മേയ് 16-ന് നടത്താനിരുന്ന നവോദയ പ്രവേശനപരീക്ഷ മാറ്റി

news image
May 11, 2021, 9:06 am IST

വടകര : മേയ് 16-ന് നടത്താനിരുന്ന ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള ആറാംക്ലാസ് പ്രവേശനപരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe