മേലടി ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നും ടെലികോം മെക്കാനിക്കായി വിരമിച്ച പുറക്കാട് കിടഞ്ഞിക്കുന്ന് കല്യാണി നിവാസില്‍ എന്‍. പി. പത്മനാഭന്‍ നിര്യാതനായി

news image
Nov 26, 2013, 9:24 pm IST payyolionline.in

പയ്യോളി: മേലടി ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നും ടെലികോം മെക്കാനിക്കായി വിരമിച്ച പുറക്കാട് കിടഞ്ഞിക്കുന്ന് കല്യാണി നിവാസില്‍ എന്‍. പി. പത്മനാഭന്‍ (62) നിര്യാതനായി. ഭാര്യ: സൗമിനി. മക്കള്‍: സ്മിത, രഷിത, നിഷിത. മരുമക്കള്‍: ബിജു (ബാലുശ്ശേരി), അജീഷ് (കൊല്ലം), സുജിത് (കായണ്ണ). സഹോദരങ്ങള്‍: ഗോപാലന്‍, ഗോവിന്ദന്‍, മീനാക്ഷി, ബാലകൃഷ്ണന്‍, പരേതനായ അച്ചുതന്‍. സംസ്കാരം ബുധനാഴ്ച  രാവിലെ 9 ന് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe