മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു.പി.സ്കൂളിൽ സംസ്കൃത അധ്യാപക നിയമനം

news image
Nov 27, 2021, 12:26 pm IST payyolionline.in

പയ്യോളി:  മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു.പി.സ്കൂളിൽ പാർട് ടൈം സംസ്കൃത അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഡിസംബര്‍ 1 നു  രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.

 

 

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe