മേലൂർ മഠത്തിൽ മീനാക്ഷി അമ്മ ബറോഡയിൽ അന്തരിച്ചു

news image
Oct 17, 2023, 4:16 pm GMT+0000 payyolionline.in
കൊയിലാണ്ടി : മേലൂർ മഠത്തിൽ മീനാക്ഷി അമ്മ ( 79) ബറോഡയിൽ അന്തരിച്ചു. പരേതരായ കുഞ്ഞിക്കണാരൻ നായരുടേയും റിട്ട അധ്യാപിക മoത്തിൽ ലക്ഷിയമ്മയുടേയും മകളാണ്.
ഭർത്താവ്: പരേതനായ തൊണ്ടിപ്പുറത്ത് മാധവൻ നായർ (ജയ ടയേഴ്സ്, ബറോഡ ). മക്കൾ: ജ്യോത്സ്ന, ജയപ്രകാശ്, ജ്യോതി, ജയശ്രീ, പരേതയായ ജയലക്ഷ്മി. മരുമക്കൾ: മുരളി ഇളയിടത്ത്, ഉണ്ണിക്കൃഷ്ണൻ ( ദുലിയ ), ഹരീന്ദ്രൻ, സാരംഗ് ധരൻ (ഗൾഫ്), ധന്യ. സഹോദരങ്ങൾ: ഗൗരി, ലീല, കമല, പരേതരായ രാഘവൻ നായർ, ശിവരാമൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe