മൈത്ര ഹോസ്പിറ്റൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി

news image
Dec 26, 2020, 5:35 pm IST

പയ്യോളി:  പയ്യോളി  പോലീസ് സ്റ്റേഷനിലേക്ക് കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. സ്‌റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ മൈത്ര മാർക്കറ്റിംഗ് മാനേജർ നിയാസ് പി.കെയിൽ നിന്നും പയ്യോളി സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ ഏറ്റുവാങ്ങി. ആംബുലൻസ് ഡ്രൈവർമാരായ
എ.വി സക്കരിയ, അൻസാർ, നാസിഫ് ആർ കെ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe