പത്തനംതിട്ട: പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ കക്ഷി നില ഇരുവശത്തും ആറായി. എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സാഹചര്യമായി.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്നു; കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി
Share the news :
Jul 4, 2023, 7:14 am GMT+0000
payyolionline.in
സെന്തിൽ ബാലാജി ഹേബിയസ് കോർപസ് ഹര്‍ജിയിൽ ഭിന്നവിധി, കേസ് ചെന്നൈ ഹൈക്കോടതിയുടെ ..
മഅദനിയുടെ ആരോഗ്യ നില: ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദ ..
Related storeis
എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ...
Nov 9, 2024, 9:09 am GMT+0000
ഉള്ള്യേരിയിൽ വാഹന പരിശോധന; 19 ബസുകൾക്കെതിരെ നടപടി
Nov 7, 2024, 4:19 am GMT+0000
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് യുവ...
Oct 30, 2024, 9:54 am GMT+0000
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ...
Oct 23, 2024, 3:31 am GMT+0000
കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
Oct 19, 2024, 4:58 am GMT+0000
കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി കെ. സുരേന്ദ്രൻ: ‘എല്ലായിടത്...
Mar 9, 2024, 11:28 am GMT+0000
More from this section
‘രാമായണം മോദി വായിച്ചിട്ടുണ്ടാവില്ല’; എഴുത്തുകാരൻ കെ.വി. സജയിനെതിര...
Jan 22, 2024, 7:37 am GMT+0000
എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് വി ഡി സതീശന്റെ ലക്ഷ്യം: ഇപി
Jan 15, 2024, 12:47 pm GMT+0000
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡ്: ആപ്പ് നിർമിച്ച കാഞ്ഞങ്ങാട...
Jan 12, 2024, 1:53 pm GMT+0000
മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യൂത...
Jan 11, 2024, 1:02 pm GMT+0000
സാഹിത്യോത്സവങ്ങൾ കേരളം വിജ്ഞാനസമൂഹമായി വളരുമെന്നതിന്റെ ഗ്യാരണ്ടി: മ...
Jan 11, 2024, 12:58 pm GMT+0000
അബു സലിമിന് പരോൾ കിട്ടിയില്ല, അധോലോക നായകന്റെ ‘കാമുകി’ മറ്റൊരാളെ ...
Jan 10, 2024, 8:09 am GMT+0000
ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു
Jan 10, 2024, 8:07 am GMT+0000
‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘; ഗവർണർക്കെതി...
Jan 10, 2024, 5:28 am GMT+0000
ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്
Jan 10, 2024, 1:04 am GMT+0000
കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണ...
Jan 9, 2024, 12:49 pm GMT+0000
ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ
Jan 9, 2024, 11:36 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രത്യേകതയില്ല: കമീഷണർ
Jan 9, 2024, 11:34 am GMT+0000
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ തോട്ടം ...
Jan 8, 2024, 6:22 am GMT+0000
കൊച്ചിയിൽ യുവതിയെ ലോഡ്ജ് ഉടമ മർദിച്ചതായി പരാതി
Jan 8, 2024, 5:41 am GMT+0000
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍; ഒരു രാത്രി മാനത്തേക്ക് നോക്കിയിരിക്ക...
Jan 5, 2024, 12:15 pm GMT+0000