യുവകലാ സാഹിതി വയലാര്‍ അനുസ്മരണം നടത്തി

news image
Oct 31, 2013, 10:27 pm IST payyolionline.in

കൊയിലാണ്ടി: യുവകലാസാഹിതി വയലാര്‍ അനുസ്മരണം നടത്തി. കായലാട്ട് രവീന്ദ്രന്‍ നഗറില്‍ കവി മേലൂര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അഷറഫ് കുരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ: ഒ.കെ മുരളീധരന്‍, കെ.വി വിനോദ് കുമാര്‍, കെ.കെ സുധാകരന്‍,

പി.എം മോഹന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഊര്‍ജ സംരക്ഷണ അവാര്‍ഡ് നേടിയ ജയപ്രകാശിന് ഉപഹാരം നല്‍കി. ഗാനമേളയും അറങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe