കൊച്ചി: പീഡന കേസിൽ കുറ്റാരോപിതനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പള്ളുരുത്തി സ്വദേശി സിനോജ് (36) ആണ് പിടിയിലായത്. യുവതിയുടെ തന്നെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇയാൾ നേരത്തെ മറ്റ് ആറോളം കേസിൽ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ
Apr 21, 2023, 12:58 pm GMT+0000
payyolionline.in
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പോക്സോ കേസ് പ്രതി ജയിൽ ചാടാൻ ശ്രമിച്ചു
പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം: പഞ്ചാ ..