യൂത്ത് കോണ്‍ഗ്രസ്സ് പദയാത്ര; മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സ്വീകരണം നല്‍കും

news image
Nov 26, 2013, 2:12 pm IST payyolionline.in

അഴിയൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് നയിക്കുന്ന പദയാത്രയ്ക്ക് സ്വീകരണം നല്‍കാന്‍ അഴിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പാര്‍ലിമെന്റ് കമ്മിറ്റി സെക്രട്ടറി ശീതള്‍ രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഷിജു അധ്യക്ഷത വഹിച്ചു. അഡ്വ: നജ്മല്‍, അകില്‍ കൃഷ്ണല്‍. ഷഹീര്‍, പി.രാഘവന്‍, എം.പ്രഭുദാസ്, ഷഹീര്‍ അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe