കൊച്ചി: യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡികാർഡ് ഉപയോഗത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇക്കാര്യത്തിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്.
- Home
- Latest News
- യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ്; സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതിയിൽ, ഡിജിപിയോട് വിശദീകരണം തേടി
യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ്; സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതിയിൽ, ഡിജിപിയോട് വിശദീകരണം തേടി
Share the news :
Dec 19, 2023, 11:13 am GMT+0000
payyolionline.in
‘5മാസമായി പെന്ഷന് ലഭിക്കുന്നില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ട ..
‘ഗവർണർ പങ്കെടുത്ത സെമിനാറിൽ വിട്ടു നിന്നു’; കാലിക്കറ്റ് സര്‍വകലാശ ..
Related storeis
റിപ്പബ്ലിക് ദിനത്തിൽ മെട്രോ ട്രെയിൻ രാവിലെ ആറു മുതൽ
Jan 25, 2025, 3:34 am GMT+0000
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Jan 24, 2025, 5:47 pm GMT+0000
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
Jan 24, 2025, 5:30 pm GMT+0000
പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ; ആലപ്പുഴയിൽ എംവിഡി...
Jan 24, 2025, 5:24 pm GMT+0000
’65 കഴിഞ്ഞവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ’; വ...
Jan 24, 2025, 5:06 pm GMT+0000
തൃശൂരിൽ ചിറ്റഞ്ഞൂർ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു
Jan 24, 2025, 3:30 pm GMT+0000
More from this section
ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷാംശം ഉള്ളിൽ ചെന്ന്
Jan 24, 2025, 12:40 pm GMT+0000
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jan 24, 2025, 12:10 pm GMT+0000
പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയ...
Jan 24, 2025, 11:54 am GMT+0000
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
Jan 24, 2025, 11:52 am GMT+0000
ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ പോസ്റ്റുകൾ തടഞ്ഞ് ഇൻസ്റ്റയും ഫേസ്...
Jan 24, 2025, 11:21 am GMT+0000
സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമ...
Jan 24, 2025, 11:04 am GMT+0000
നവീൻ ബാബുവിന്റെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ന...
Jan 24, 2025, 11:01 am GMT+0000
യുവതിയെ കടുവ കൊന്ന സംഭവം: മാനന്തവാടിയിൽ ശനിയാഴ്ച എസ്.ഡി.പി.ഐ ഹർത്താൽ
Jan 24, 2025, 10:53 am GMT+0000
ടി.പിയുടെയും കെ.കെ. രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീ...
Jan 24, 2025, 10:40 am GMT+0000
കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാഗത്തിന് താ...
Jan 24, 2025, 10:00 am GMT+0000
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Jan 24, 2025, 9:42 am GMT+0000
ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്...
Jan 24, 2025, 9:39 am GMT+0000
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തി...
Jan 24, 2025, 9:35 am GMT+0000
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമാ...
Jan 24, 2025, 8:22 am GMT+0000
കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ജോൺസന്റെ മൊഴി പുറത്ത്
Jan 24, 2025, 7:50 am GMT+0000