യൂത്ത് ലീഗ് മാർച്ചിനെതിരായ പൊലീസ് നടപടി; നന്തിയില്‍ ലീഗിന്റെ പ്രതിഷേധ പ്രകടനം

news image
Jan 20, 2023, 1:57 am GMT+0000 payyolionline.in

നന്തി ബസാർ: യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ന ന്തി ബസാറിൽ പ്രതിഷേധ പ്രകടനം നടന്നു.  സി.കെ.അബുബക്കർ , മുതുകുനി മുഹമ്മദലി, പി.എം.ഖാലിദ് ഹാജി, ഫൈസൽ നന്തി, ഒ.കെ.മുസ്തഫ, കുരളി ബഷീർ, ചിപ്പു അഷ്റഫ് ,കാട്ടിൽ അബുബക്കർ ,മെയോൺ ഖാദർ ,തടത്തിൽ റഹ്മാൻ, കെ.കെ.കാദർ , കൂഞ്ഞിമൂസ്സ ഹാജി, ഇറഷീദ്, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, പി.കെ.ഫിറോസ്, പുത്തലത്ത് റഫീഖ്, പി.കെ.മുഹമ്മദലി , എ.വി. റിയാസ് എന്നിവര്‍  നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe