രാജ്യത്ത് 35,662 പുതിയ രോഗികള്‍ കൂടി; കൊവിഡ് കേസുകളില്‍ വര്‍ധനവ്

news image
Sep 18, 2021, 11:10 am IST

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടി. 24 മണിക്കൂറിനിടെ 35,662 പേരാണ് രോ​ഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം വാക്സിൻ  വിതരണത്തിൽ റെക്കോർഡ് നേട്ട‌മാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe