രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; മൂടാടിയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം

news image
Jun 24, 2022, 7:58 pm IST payyolionline.in

നന്തി: രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ  അക്രമിച്ചതിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി.

 

മൂടാടി പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം

രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, റഫീഖ് ഇയ്യത്ത് കുനി, റാഷിദ് മുഹമ്മദ്, പി.റഫീഖ്, വി.കെ.കെ.റിയാസ്, നിംനാസ്, ഷിഫാദ് ഇല്ലത്ത്, രാധാകൃഷ്ണൻ കണിയാം കണ്ടി, രാമകൃഷ്ണൻ പൊറ്റക്കാട്ട്, വി.യം.അശ്വിൻ, പി.കെ.ഫിറോസ്, റെനിൽ അഷറഫ്, ഫായിസ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe