രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ കോൺഗ്രസ്സ് പ്രകടനം

news image
Jun 24, 2022, 7:35 pm IST payyolionline.in

 

പയ്യോളി : രാഹുൽ ഗാന്ധിയുടെ വായനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ
തകർത്തതിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ പ്രകടനം നടത്തി.

 

പയ്യോളിയിൽ നടന്ന കോൺഗ്രസ്സ് പ്രകടനം

മഠത്തിൽ നാണുമാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പി.ബാലകൃഷ്ണൻ, പി.എം.ഹരിദാസൻ, കെ.ടി. വിനോദൻ, ഇ.കെ.ശീതൾ രാജ്, മുജേഷ് ശാസ്ത്രി, ഏഞ്ഞിലാടി അഹമ്മദ്, അക്ഷയ് ബാബു, എൻ. എം.മനോജ്, കാര്യാട്ട് ഗോപാലൻ, അൻവർ കായിരിക്കണ്ടി, സി.കെ.ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe