രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

news image
Nov 19, 2013, 2:47 pm IST payyolionline.in

കൊച്ചി: രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. വെള്ളിയാഴ്ചത്തേക്കാള്‍ 70 പൈസയുടെ നേട്ടവുമായി 62.41 എന്ന നിലയിലാണ് ഇന്ത്യന്‍ കറന്‍സി തിങ്കളാഴ്ച ക്ലോസ് ചെയ്തത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 62.41 രൂപ. ഒക്ടോബര്‍ മൂന്നിന് ശേഷം ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe