റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ശ്രീനാരായണയിലെ വിദ്യാര്‍ത്ഥികള്‍ക്ക്

news image
Nov 12, 2013, 1:44 pm IST payyolionline.in

വടകര : പേരാമ്പ്രയില്‍ വെച്ച് നടന്ന കോഴിക്കോട് റവന്യു ജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ നിശ്ചലമാതൃക (എച്ച് എസ് വിഭാഗം) യില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ വടകര ശ്രീ നാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അശ്ഫിന അഷ്റഫും ജീനലും അവതരിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിന് ലഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe