കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൊച്ച് പൊസിഷൻ ബോർഡ് നൽകി. റെയിൽവേ അതോറിറ്റിക് വേണ്ടി സ്റ്റേഷൻ മാസ്റ്റർ, കാവ്യ ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ടി സുഗതൻ, ചന്ദ്രശേഖരൻ നന്ദനം, ഡോ ഭാസ്കരൻ, കേണൽ അരവിന്ദക്ഷൻ, വിനയൻ. സി, ശശി കെ കെ, പ്രബിഷ്,എന്നിവർ പങ്കെടുത്തു.
റോട്ടറി ക്ലബ്ബ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് കോച്ച് പോസിഷൻ ബോർഡ് നൽകി
Jul 19, 2023, 11:21 am GMT+0000
payyolionline.in
കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു; ഉമ്മൻചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികള ..
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ?എം ശിവശങ്കര്‍ സര്‍ക്കാരാശുപത്രിയിലെ ചികില ..