ലീഡ് തിരിച്ചുപിടിച്ച് എൻ.ഡി.എ; കേരളത്തിൽ യു.ഡി.എഫ്

news image
Jun 4, 2024, 5:46 am GMT+0000 payyolionline.in

ന്യൂഡൽഹി / തിരുവനന്തപുരം: രാജ്യത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇൻഡ്യ സഖ്യത്തിന്‍റെ അപ്രതീക്ഷിത മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ എൻ.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു.

കേരളത്തിലും ലീഡ് നിലകൾ മാറിമറിയുകയാണ്. ഓ​രോ ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴും ഫ​ല​സൂ​ച​ന പു​റ​ത്തു​വ​രു​മെ​ങ്കി​ലും വി.​വി​പാ​റ്റു​ക​ൾ കൂ​ടി എ​ണ്ണി​ത്തീ​ർ​ന്ന ശേ​ഷ​മാ​ണ് അ​ന്തി​മ​ഫ​ല പ്ര​ഖ്യാ​പ​നം ഉണ്ടാകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe