ലോകനാർകാവിൽ മണ്ഡലവിളക്കാഘോഷം ഡിസംബർ രണ്ടിന്

news image
Nov 25, 2021, 11:25 am IST

ലോകനാകാവ് : ലോകനാർകാവ് ക്ഷേത്രത്തിൽ പതിനാറാം മണ്ഡലവിളക്ക് ആഘോഷം ഡിസംബർ രണ്ടിന് നടക്കും.

വൈകീട്ട് മൂന്നിന് കൊടക്കാട് മലയിൽ കതിന വഴിപാട്, അമ്മ ലോകനാർകാവിൽ കുടിയിരുന്നതിന്റെ സ്മരണപുതുക്കൽ, ആറുമണിക്ക് കരിമരുന്ന് പ്രയോഗം, രാത്രി ഏഴിന് തായമ്പക, രാത്രി 10-ന് വിളക്കിനെഴുന്നള്ളത്ത്, വാളകംകൂടൽ എന്നിവ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe