ലോക്ക്ഡൌണ്‍ ലംഘനം: പയ്യോളിയില്‍ 8 പേര്‍ക്കെതിരെ കേസ്; ഒരു വാഹനം പിടിച്ചെടുത്തു

news image
May 11, 2021, 11:39 pm IST

പയ്യോളി: ലോക്ക് ഡൌണ്‍ ഉത്തരവ് ലംഘിച്ചതിന് പയ്യോളിയില്‍ രണ്ട് ദിവസങ്ങളിലായി എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ലോക്ക് ഡൌണിലെ ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച നാല് കേസുകളാണ് എടുത്തത്.  ചൊവ്വാഴ്ച മതിയായ രേഖകളില്ലാതെ പുറത്തിറക്കിയതിന് ഒരു വാഹനം പോലീസ് പിടിച്ചെടുത്തു.  ലംഘനത്തിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

 

 

.

.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe