ദില്ലി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വനിതാ സംവരണം പാലിക്കണമെന്ന് ഹർജി.പ്രധാനഹർജിയിൽ കക്ഷിയാകാൻ സുപ്രീം കോടതി അനുമതി നൽകി .മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കണമെന്നായിരുന്നു ഹർജി .നേരത്തെ സമാനഹർജിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു .ഇതോടെയാണ് കക്ഷിയാകാൻ നിർദ്ദേശം നൽകിയത് .മലയാളി അഭിഭാഷക യോഗമായ ആണ് ഹർജിക്കാരി.അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, ദീപക് പ്രകാശ് എന്നിവർ കോടതിയില്‍ ഹാജരായി.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം വേണം,മലയാളി അഭിഭാഷകക്ക് കക്ഷിയാകാന്‍ അനുമതി
Jan 12, 2024, 6:20 am GMT+0000
payyolionline.in
മാലിന്യം നിക്ഷേ പിക്കുന്നവരെ കണ്ടെത്തൂ പാരിതോഷികം നേടൂ
അഭിമാന നിമിഷം: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ് ..