ലോക കരള്‍ ദിനം നാളെ; പയ്യോളി ‘ഡോക്ടേഴ്സ് ലാബി’ന്റെ കരള്‍ രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാം

news image
Apr 18, 2021, 11:00 am IST

പയ്യോളി: ഏപ്രില്‍ 19 ലോക കരള്‍ ദിനത്തില്‍ പയ്യോളിയില്‍  കരള്‍  രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പയ്യോളിയിലെ പ്രമുഖ സ്ഥാപനമായ ഡോക്ടര്‍സ് ലാബിന്റെ നേതൃത്വത്തിലാണ്  ക്യാമ്പ് നടത്തുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് 350 രൂപയുടെ പാക്കേജ്  നല്കും.  കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങ്ങിനും  ബന്ധപ്പെടുക: 0496 2603874 , 9447930223 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe