പയ്യോളി: ലയൺസ് ക്ലബ് ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പയ്യോളി ഹയർ സെക്കൻഡറി സ്കൂൾ മലയാള അധ്യാപിക ഡോ. ഗീത എം ടി യെ പ്രസിഡന്റ് സിസി ബബിത്ത് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഗീത ടീച്ചറെ ലയൺസ് സോൺ ചെയർമാൻ പി മോഹനൻ വൈദ്യർ എംജെഎഫ് ( ആയുർവേദ നിലയം ) പൊന്നാട അണിയിച്ചു. ചടങ്ങിൽ സർവീസ് പ്രൊജക്റ്റ് ചെയർമാൻ നടേമ്മൽ പ്രഭാകരൻ, ഡെന്നിസന്.ജി എന്നിവർ പങ്കെടുത്തു.
ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് പയ്യോളി ലയൺസ് ക്ലബ് മലയാള ഭാഷ അധ്യാപിക ഡോ. എം ടി ഗീതയെ ആദരിച്ചു
Feb 22, 2024, 8:17 am GMT+0000
payyolionline.in
ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് ഭാരതപുഴയിലേക്ക് ചാടി, രണ്ടു ദിവസത്തെ തെരച്ചിലി ..
അപകീർത്തികരമായ പരാമർശം; എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവിനെതിരെ നിയമ നടപടിക്കൊരുങ് ..