തിരുവനന്തപുരം > ലോട്ടറി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയിലേക്ക് ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻക്കാർക്ക് 2500 രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യഥാക്രമം 6000, 2000 എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
- Home
- Latest News
- ലോട്ടറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ഉത്സവബത്ത 7000 രൂപയായി ഉയർത്തി
ലോട്ടറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ഉത്സവബത്ത 7000 രൂപയായി ഉയർത്തി
Share the news :
Sep 7, 2024, 7:18 am GMT+0000
payyolionline.in
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം: വി ശിവദ ..
ഹിൽ സ്റ്റേഷനുകളിലെ സൗകര്യങ്ങളിൽ സമഗ്ര റിപ്പോർട്ട് നൽകണം : ഹൈക്കോടതി
Related storeis
പശ്ചിമേഷ്യൻ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യക്കാരെ തത്കാലം ഒ...
Oct 4, 2024, 5:48 pm GMT+0000
ക്ഷേത്രത്തിൽ കുറി തൊടാൻ ടെൻഡർ; ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാന...
Oct 4, 2024, 5:37 pm GMT+0000
അമേഠിയിലെ കൊലപാതകം; “അഞ്ച് പേർ മരിക്കാൻ പോകുന്നു’, ആഴ്...
Oct 4, 2024, 5:28 pm GMT+0000
റിപ്പോർട്ട് ഇന്നില്ല, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡ...
Oct 4, 2024, 5:08 pm GMT+0000
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാ...
Oct 4, 2024, 3:52 pm GMT+0000
ഛത്തീസ്ഗഢിലെ നാരായൺപൂരിൽ 30 മാവോവാദികളെ വധിച്ചു; വൻ ആയുധശേഖരം പിടിച...
Oct 4, 2024, 3:32 pm GMT+0000
More from this section
60 വയസ്സുള്ളയാളെ 25 വയസ്സുകാരനാക്കാൻ ‘ടൈം മെഷീൻ’; ആളുകൾ ഇടിച്ചുകയറി...
Oct 4, 2024, 2:44 pm GMT+0000
ഇസ്രയേലിന്റെ ഇന്ത്യൻ ഭൂപടത്തിൽ കശ്മീരില്ല; ഖേദം പ്രകടിപ്പിച്ച് അംബ...
Oct 4, 2024, 2:17 pm GMT+0000
കോതമംഗലത്ത് സിനിമാ ഷൂട്ടിങിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആ...
Oct 4, 2024, 2:08 pm GMT+0000
‘കുട്ടിക്ക് പരിക്കേറ്റ കാര്യം അറിയിച്ചില്ല, അന്വേഷണത്തിൽ വീഴ്...
Oct 4, 2024, 1:47 pm GMT+0000
എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം; റിപ്പോർട്ടിൽ പരാമർശ...
Oct 4, 2024, 1:42 pm GMT+0000
കണ്ടെയിനറില് 68 ലക്ഷം, എല്ലാം തൃശൂരിലെ എടിഎമ്മുകളിൽ നിന്ന് കൊളളയടി...
Oct 4, 2024, 1:34 pm GMT+0000
സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷുറൻസ് നിര്‍ബന്ധമാക്കി യുഎഇ;...
Oct 4, 2024, 1:17 pm GMT+0000
മഴ കനക്കും, കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...
Oct 4, 2024, 12:02 pm GMT+0000
3 ദിവസം മുന്നേ അവസാനിക്കും, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; തീരു...
Oct 4, 2024, 11:56 am GMT+0000
കേക്കിൽ പോൺസോ 4ആർ, അല്ലുറ റെഡ്, കാർമോയ്സിൻ അടക്കം അളവിൽ കൂടുതൽ; കാ...
Oct 4, 2024, 11:50 am GMT+0000
കേരളത്തിലേക്കുള്ള കെഎസ്ആർടിസി, വാളയാർ ചെക്പോസ്റ്റിൽ കാത്തുനിന്നത് എ...
Oct 4, 2024, 10:59 am GMT+0000
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസഹായം നൽകാത്തതിൽ റിപ്പോർട്ട് ത...
Oct 4, 2024, 9:58 am GMT+0000
ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച...
Oct 4, 2024, 9:56 am GMT+0000
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് ആറുദിവ...
Oct 4, 2024, 9:52 am GMT+0000
ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്: സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോല...
Oct 4, 2024, 9:26 am GMT+0000