വടകരയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുനില്‍ മുതുവനയെ ആദരിച്ചു

news image
Feb 21, 2021, 6:07 pm IST

വടകര: യെസ്ദാസിന്‍െറ ആഭിമുഖ്യത്തില്‍ ദാര്‍ശനികം  ഒരിടം മനസ് തുറക്കാനൊരിടം പരിപാടി നടത്തി.  പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.വി. വത്സന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുനില്‍ മുതുവനയെ ആദരിച്ചു.

ഡി.വൈ.എസ്.പി കെ.എസ്. ഷാജി മുഖ്യാതിഥിയായിരുന്നു. എടയത്ത് ശ്രീധരന്‍, അടിയേരി രവീന്ദ്രന്‍, മണി ബാബു, അനൂപ് അനന്തന്‍, ഇ. മുരളീനാഥ് തിരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, പ്രേംകുമാര്‍ വടകരയുടെ ഗാനാലാപനം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe