വടകര കുരിക്കിലാട്ഓട്ടു പടിക്കൽ മീത്തൽ അബൂബക്കർ ഹാജി നിര്യാതനായി

news image
May 12, 2022, 12:44 pm IST payyolionline.in

വടകര: കുരിക്കിലാട്ഓട്ടു പടിക്കൽ മീത്തൽ അബൂബക്കർ ഹാജി (83) നിര്യാതനായി.കെ എസ് ആർ ടി സിയാൽ നിന്ന് വിരമിച്ചതാണ് . ഭാര്യ: ഹലീ. മക്കൾ: സഹീർ OM (പാർക്കോ ഗോൾഡ് ) റഷീദ് (സൗദി അറേബ്യ )ലത്തീഫ് (മലബാർ ഗ്രാനൈറ്റ് പയ്യോളി )ഹാരിസ്, റിയാസ് (ഒമാൻ ) സിറാജ് (സോന ജ്വല്ലറി ) സൗദ (ദുബായ് ). മരുമക്കൾ:  റഹീം കുന്നുമ്മക്കര (ദുബൈ) അലീന,സമീറ,സഫീറ,സജിന, ഹദീദ, സാജിദ.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe