വടകര പാറേമ്മൽ സ്കൂൾപൂർവ വിദ്യാർത്ഥി കൂട്ടായ്മ

news image
May 27, 2023, 10:45 pm GMT+0000 payyolionline.in

വടകര : നൂറ്റിമുപ്പത്തി അഞ്ചോളം വർഷത്തെ ചരിത്രമുള്ള പ്രസിദ്ധമായ വടകര പാറേമ്മൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിലവിൽ വന്നു. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂട്ടായ്മയുടെ ഭാരവാഹികളായി അഡ്വ.ജ്യോതികുമാർ. എൽ ( പ്രസിഡണ്ട്) ബിജു ൽ ആയാടത്തിൽ( വൈസ്. പ്രസി) ഹരീന്ദ്രൻ കരിമ്പ നപ്പാലം ( സെക്രട്ടറി) ശ്രീ ജിഷ് യു.എസ്( ജോ. സെക്ര) രാജേഷ് . കെ ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe