വടകര റസ്റ്റ് ഹൗസിൽ മദ്യ കുപ്പികളും മാലിന്യവും; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

news image
Nov 27, 2021, 12:33 pm IST payyolionline.in

വടകര : വടകര റസ്‌റ്റ്‌ ഹൗസിൽ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ മിന്നൽ പരിശോധന. പരിസരത്തുനിന്ന്‌ ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് മന്ത്രി മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടു.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe