കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. 13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിനപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
- Home
- Latest News
- വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും
വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും
Share the news :

Nov 14, 2023, 7:14 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു
ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവു ..
Related storeis
കൊല്ലത്ത് ഹോസ്റ്റലിലെ സ്ലാബ് തകര്‍ന്ന് അപകടം; ചികിത്സയിലായിരുന്ന യു...
Feb 8, 2025, 12:26 pm GMT+0000
ലാൻഡ് നമ്പർ പത്തക്കത്തിലേക്ക്; എസ്.ടി.ഡി കോഡ് വേണ്ട
Feb 8, 2025, 11:06 am GMT+0000
സംസ്ഥാനത്തെ 45 ശതമാനത്തോളം പേർക്ക് ജീവിതശൈലീ രോഗ സാധ്യത; 2 ലക്ഷത്തി...
Feb 8, 2025, 11:04 am GMT+0000
പൊള്ളും ചൂടിൽ നേടാം 10 കോടി രൂപ; സമ്മർ ബമ്പര്‍ വിപണിയിലെത്തി
Feb 8, 2025, 11:02 am GMT+0000
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലക...
Feb 8, 2025, 10:56 am GMT+0000
കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുട...
Feb 8, 2025, 10:50 am GMT+0000
More from this section
മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ
Feb 8, 2025, 9:16 am GMT+0000
തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര ...
Feb 8, 2025, 7:36 am GMT+0000
‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്രിവാൾ പണം കണ്ട് മതിമറ...
Feb 8, 2025, 7:31 am GMT+0000
മലപ്പുറം വീണാലുക്കലിൽ യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ; സ്...
Feb 8, 2025, 7:14 am GMT+0000
തലസ്ഥാനത്ത് താമര വിരിയുന്നു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബ...
Feb 8, 2025, 6:46 am GMT+0000
വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി ക...
Feb 8, 2025, 5:08 am GMT+0000
മൊബൈൽ ഉപയോഗിച്ച് ഡ്രൈവിങ്; കെ.എസ്.ആർ.ടി.സി ജീവനക്ക...
Feb 8, 2025, 5:06 am GMT+0000
പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന് പരസ്യമായി മർദിച്ചു, ഫോൺ എറ...
Feb 8, 2025, 4:17 am GMT+0000
സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Feb 8, 2025, 4:14 am GMT+0000
നടിമാരായ സൊഹാന സഭയും മെഹർ അഫ്രോസ് ഷാവോണും കസ്റ്റഡിയിൽ
Feb 8, 2025, 4:03 am GMT+0000
ജാമ്യാപേക്ഷക്ക് ഫീസ് നൽകണം; കോടതി ഫീസുകൾ അഞ്ചിരട്ടി കൂട്ടി
Feb 8, 2025, 3:57 am GMT+0000
ഹോൺ അടിച്ചതിൽ പ്രകോപനം; ബാലുശ്ശേരി ടൗണിൽ വിനോദയാത്ര സംഘം ബസ് ഡ...
Feb 8, 2025, 3:43 am GMT+0000
പ്രിയങ്കഗാന്ധി എം.പി ഇന്ന് വയനാട്ടിൽ
Feb 8, 2025, 3:40 am GMT+0000
മുൻ എം.എൽ.എയുടെ വീടുപൊളിച്ച സ്ഥലത്തുനിന്ന് 40 ഗ്രാം ...
Feb 8, 2025, 3:39 am GMT+0000
ആദ്യ മിനിറ്റുകളില്‍ മൂന്നിരട്ടി സീറ്റുകളില്‍ ബിജെപി മുന്നേറ്റം; കെജ...
Feb 8, 2025, 3:23 am GMT+0000