കണ്ണൂർ ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് 3.27നു വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപമാണു ട്രെയിനിനു നേരെ കല്ലേറുണ്ടായത്.ട്രെയിനിന്റെ ഗാർഡിന്റെ തൊട്ടുപിന്നിലെ എസി ചെയർകാർ കോച്ചിലാണു കല്ല് പതിച്ചത്. ഗ്ലാസിനു തൊട്ടുതാഴെ ആയതിനാൽ കാര്യമായ നാശനഷ്ടമില്ല. കല്ലു പതിച്ച ഭാഗത്തു പെയിന്റ് ഇളകിയിട്ടുണ്ട്. ട്രെയിൻ നിർത്താതെ യാത്ര തുടർന്നു. മേയ് ഒന്നിനു രാത്രി മലപ്പുറം തിരുനാവായയ്ക്കു സമീപം വന്ദേഭാരതിനു നേരെയുണ്ടായ കല്ലേറിൽ ഗ്ലാസിനു കേടുപാടു സംഭവിച്ചിരുന്നു.
- Home
- Latest News
- വന്ദേഭാരത് ട്രെയിനിന് വീണ്ടും കല്ലേറ്; ആക്രമണം രണ്ടാം തവണ
വന്ദേഭാരത് ട്രെയിനിന് വീണ്ടും കല്ലേറ്; ആക്രമണം രണ്ടാം തവണ
Share the news :
May 9, 2023, 2:36 am GMT+0000
payyolionline.in
ബോട്ടിന് ഏകീകൃത രൂപമില്ല, കൂടുതൽപ്പേർ കയറുന്നു; നടപ്പാക്കാതെ കേന്ദ്ര ശുപാർശകൾ
തുടർച്ചയായി സ്ഫോടനങ്ങൾ; പഞ്ചാബിൽ പരിഭ്രാന്തി
Related storeis
വയനാട് ഉരുൾപൊട്ടൽ മേഖലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
Oct 14, 2024, 4:39 pm GMT+0000
300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനു...
Oct 14, 2024, 4:31 pm GMT+0000
‘കോവിഡ് വാക്സിന് ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാക...
Oct 14, 2024, 4:18 pm GMT+0000
തൂണേരി ഷിബിൻ കൊലക്കേസ്: ലീഗ് പ്രവർത്തകരായ 6 പ്രതികളും വിദേശത്ത് നിന...
Oct 14, 2024, 4:01 pm GMT+0000
നാളെ പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; കള്ളക്...
Oct 14, 2024, 3:00 pm GMT+0000
വഖഫ് ഭേദഗതി ബിൽ, സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പ...
Oct 14, 2024, 2:50 pm GMT+0000
More from this section
ചൈനീസ് നാവിക സേന കപ്പലുകൾ ബംഗ്ലാദേശിൽ, നാല് വർഷത്തിനിടെ ആദ്യം; സൂക്...
Oct 14, 2024, 2:19 pm GMT+0000
വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം, നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാ...
Oct 14, 2024, 10:49 am GMT+0000
മുൻ ഭാര്യയുടെ പരാതി: ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Oct 14, 2024, 10:29 am GMT+0000
സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Oct 14, 2024, 10:04 am GMT+0000
ഡൽഹിയിൽ പടക്കം നിരോധിച്ചു
Oct 14, 2024, 9:49 am GMT+0000
അത്തോളിയിലെ അപകടം ; ഡ്രൈവർമാരുടെ നില ഗുരുതരം
Oct 14, 2024, 9:45 am GMT+0000
അത്തോളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 40 പേർക്ക് പരിക്ക്
Oct 14, 2024, 9:41 am GMT+0000
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയെക്കുറിച്ച് അന്വേഷിക്കാൻ ചീഫ...
Oct 14, 2024, 9:39 am GMT+0000
അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതി: ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈമാറി...
Oct 14, 2024, 9:37 am GMT+0000
തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷ...
Oct 14, 2024, 9:13 am GMT+0000
വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി നടി മാലാപാര്‍വതിയില്‍ നി...
Oct 14, 2024, 9:11 am GMT+0000
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 14, 2024, 8:46 am GMT+0000
ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം; അടിയന്തര പ്രമ...
Oct 14, 2024, 8:32 am GMT+0000
സ്പോട്ട് ബുക്കിങ് തീരുമാനമായില്ല; വെർച്വൽ ക്യൂവുമായി മുന്നോട്ട് പോക...
Oct 14, 2024, 8:21 am GMT+0000
സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി: മുഖ്യമന്ത്രി
Oct 14, 2024, 7:23 am GMT+0000