വന്യജീവി ആക്രമണം: വനംമന്ത്രിമാരുടെ യോഗം ഞായറാഴ്‌ച ബന്ദിപ്പുരില്‍

news image
Mar 9, 2024, 3:54 pm GMT+0000 payyolionline.in

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ തടയാൻ കേരളം, തമിഴ്‌നാട്, കർണടകം സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ ഞായറാഴ്‌ച യോഗം ചേരും. പകൽ 11 ന്‌ കർണാടകത്തിലെ ബന്ദിപ്പുരിലാണ്‌ കൂടിക്കാഴ്‌ച.

വനാതിർത്തിയോട് ചേർന്ന ജനവാസമേഖലകളിൽ വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കുന്നതിന് സംയുക്ത കർമപദ്ധതി ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന്  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe