കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
- Home
- Latest News
- വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
Share the news :

Oct 21, 2023, 5:16 am GMT+0000
payyolionline.in
മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്; കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ..
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, ..
Related storeis
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തി ...
Feb 14, 2025, 4:36 pm GMT+0000
വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്...
Feb 14, 2025, 3:42 pm GMT+0000
ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്...
Feb 14, 2025, 3:18 pm GMT+0000
മണക്കുളങ്ങര ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം : കേസെടുത്ത് അന്വേഷണം ...
Feb 14, 2025, 2:39 pm GMT+0000
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് വിട നൽകി നാട്, അന്തിമോപച...
Feb 14, 2025, 2:32 pm GMT+0000
ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഗുരുവായൂര്‍ ദേവസ്വ...
Feb 14, 2025, 1:41 pm GMT+0000
More from this section
കൊയിലാണ്ടിയിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് മന്ത്രി; കേസെടുക്കും
Feb 14, 2025, 12:12 pm GMT+0000
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ
Feb 14, 2025, 12:04 pm GMT+0000
”പീതാംബരൻ കുഴപ്പക്കാരനെന്ന് ഉത്സവ കമ്മറ്റി, അല്ലെന്ന് ഡോക്ടർ,...
Feb 14, 2025, 11:12 am GMT+0000
ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: കത്തി കാണിച്ച് ഭീഷണിപ്പെടുത്ത...
Feb 14, 2025, 10:59 am GMT+0000
‘ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ് , 2 മരണങ്ങൾ കെട്ടിടം വീണുണ്ട...
Feb 14, 2025, 10:53 am GMT+0000
കുംഭമേളയിൽ ശ്രദ്ധനേടിയ മോണാലിസ ബോൺസ്ലേ കോഴിക്കോട് എത്തി: ബോബി ചെമ്...
Feb 14, 2025, 10:04 am GMT+0000
കൊയിലാണ്ടി ആനയിടഞ്ഞ ദാരുണ സംഭവം: അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം....
Feb 14, 2025, 9:08 am GMT+0000
കൊയിലാണ്ടി ആനയിടഞ്ഞ അപകടം: രാജൻ, ലീല, അമ്മുക്കൂട്ടി അമ്മക്ക് എന്നിവ...
Feb 14, 2025, 9:01 am GMT+0000
കണ്ണീർക്കടലായി കുറുവങ്ങാട് ; മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മര...
Feb 14, 2025, 8:58 am GMT+0000
“ചേട്ടനെ രക്ഷപ്പെടുത്താനായില്ല ” ; കൊയിലാണ്ടി ആനയിടഞ്ഞ ...
Feb 14, 2025, 8:46 am GMT+0000
മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവം; ഹൈക്കോടതി ഇടപെട്ടു, വിശ...
Feb 14, 2025, 8:35 am GMT+0000
പെപ്പെയുടെ പുതിയ ആക്ഷൻ ത്രില്ലർ ‘ദാവീദ് ‘ ഇന്ന് മുതൽ
Feb 14, 2025, 8:24 am GMT+0000
വയനാട് പുനരധിവാസത്തിന് 529 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രം
Feb 14, 2025, 8:17 am GMT+0000
കാട് മൂടിയ പ്രദേശം വൃത്തിയാക്കിയപ്പോൾ പുരുഷന്റെ അസ്ഥികൂടം; ഒരുവർഷമെ...
Feb 14, 2025, 8:00 am GMT+0000
പെരുന്നാൾ അവധിയില്ല; ബാങ്കുകൾ മാർച്ച് 31ന് പ്രവർത്തിക്കും
Feb 14, 2025, 7:57 am GMT+0000