സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ബത്തേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും പിന്നെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂർണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്.
വയനാട്ടിൽ വനത്തിൽ വൻ തീപിടുത്തം; രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, തീ അണക്കാൻ ശ്രമം തുടരുന്നു
Apr 11, 2024, 8:53 am GMT+0000
payyolionline.in
കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി ..
കെ. ബാബുവിന് ആശ്വാസം: എംഎൽഎയായി തുടരാം; തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു