മാനന്തവാടി: കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയെ ചുമതലപ്പെടുത്തി. പ്രദേശത്ത് ദ്രുതകർമസേനയെ നിയോഗിക്കും. കർണാടകത്തിലെ ബന്ദിപ്പൂർ മേഖലയിൽനിന്ന് കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടക്കുന്ന സാധ്യതകൾ പരിഗണിച്ച് ആ മേഖലകളിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.
- Home
- Latest News
- വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Share the news :

Jan 24, 2025, 5:47 pm GMT+0000
payyolionline.in
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
റിപ്പബ്ലിക് ദിനത്തിൽ മെട്രോ ട്രെയിൻ രാവിലെ ആറു മുതൽ
Related storeis
പത്തനംതിട്ടയിൽ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; അധ്യാ...
Feb 10, 2025, 2:30 pm GMT+0000
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോ...
Feb 10, 2025, 1:57 pm GMT+0000
ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതി; നെയ്യാറ്റിൻകരയിൽ എട്ടാം ക്...
Feb 10, 2025, 1:40 pm GMT+0000
കോടതിയലക്ഷ്യ കേസ്: സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് ഹൈക്കോടതി...
Feb 10, 2025, 1:14 pm GMT+0000
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Feb 10, 2025, 12:44 pm GMT+0000
നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഈ ഉപകരണങ്ങൾ മാനത്ത് കാണും; പരിചയപ്പെടാം വീ...
Feb 10, 2025, 12:38 pm GMT+0000
More from this section
വൈഫൈയുടെ പേര് ‘ബോംബ്’ എന്നുമാറ്റി അജ്ഞാതർ, വിമാനം വൈകിയ...
Feb 10, 2025, 10:35 am GMT+0000
9 വയസുകാരി കോമയിലായ അപകടം; പ്രതിയെ കസ്റ്റിഡിയിലെടുത്ത് കേരളാ പൊലീസ്...
Feb 10, 2025, 10:02 am GMT+0000
നടന്നത് കോടികളുടെ തട്ടിപ്പ്; പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്...
Feb 10, 2025, 9:57 am GMT+0000
കൊച്ചിൻ ഷിപ്യാഡിൽ ബോട്ട് ക്രൂ വിഭാഗത്തിൽ ഒഴിവ്; ഏഴാം ക്ലാസ് ജയിച്ച...
Feb 10, 2025, 9:22 am GMT+0000
പുറമേക്ക് പച്ചക്കറി വണ്ടി, വെളുത്ത ചാക്കുകള്; 50 ലക്ഷം രൂപയുടെ നിര...
Feb 10, 2025, 8:50 am GMT+0000
ഡേറ്റാ ബാങ്കായാലും നെല്വയലായാലും വീടുവെക്കാൻ അനുമതി നല്കണം -മുഖ്യ...
Feb 10, 2025, 8:46 am GMT+0000
മാതാവിന്റെ കഴുത്തറുത്ത സംഭവം: മകൻ ലഹരിക്കടിമ, സീനത്തിനെ രക്ഷിക്കാൻ...
Feb 10, 2025, 8:20 am GMT+0000
മിഹിറിന്റെ മരണം: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി; ‘...
Feb 10, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; യുവാവ് ലോറികയറി മരിച്ചു
Feb 10, 2025, 4:56 am GMT+0000
വടകരയിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ് , പ്രതി ക...
Feb 10, 2025, 3:36 am GMT+0000
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നി...
Feb 10, 2025, 3:29 am GMT+0000
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു
Feb 9, 2025, 5:06 pm GMT+0000
വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തോക്ക് പുറത്തെടുത്ത് യാത്രക്കാര...
Feb 9, 2025, 5:01 pm GMT+0000
വീട്ടിലെ ഫ്ലോറിങ്ങിന് ടൈലുകൾ തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്
Feb 9, 2025, 4:46 pm GMT+0000
വീടുകളിൽ പ്ലഗുകൾ ഉപയോഗിക്കുമ്പോൾ പോക്കറ്റ് കാലിയാവാതെ നോക്കണേ
Feb 9, 2025, 4:38 pm GMT+0000