ഇരിങ്ങൽ : നാളെ ( തിങ്കളാഴ്ച) വലിയ പെരുന്നാൾ പ്രമാണിച്ച് ഇരിങ്ങൽ സർഗാലയ തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വലിയ പെരുന്നാൾ : സർഗാലയ തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കും

Jun 16, 2024, 3:27 pm GMT+0000
payyolionline.in
കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍; കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍
ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ