മണിയൂര്‍ വല്ലത്ത് നാരായണക്കുറുപ്പ് നിര്യാതനായി

news image
Jan 14, 2022, 10:20 am IST payyolionline.in

മണിയൂര്‍:  വല്ലത്ത് നാരായണക്കുറുപ്പ് ( കമ്മള്ളി ) (97 ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കള്‍: ബാലകൃഷ്ണന്‍ (ഹൊസൂര്‍),  രാജന്‍ (സേലം), ശ്രീകുമാര്‍, സജീവന്‍  (സാവു അസോസിയേഷന്‍ കോഴിക്കോട്). സഹോദരങ്ങള്‍: ബാലക്കുറുപ്പ് (സേലം) , കാര്‍ത്ത്യായനിയമ്മ, ജാനകിക്കുട്ടി ( റിട്ട അധ്യാപിക കുന്നത്ത്കര എല്‍ പി എസ്). സഞ്ചയനം ഞായറാഴ്ച.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe