വളയം – വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിരവ് റോഡ് നിര്‍മ്മാണം തുടങ്ങി

news image
Oct 24, 2013, 7:39 pm IST payyolionline.in

വാണിമേല്‍: വളയം – വാണിമേല്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുനിയില്‍പീടിക-നിരവ്‌റോഡ് നിര്‍മാണം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ദേവി ഉദ്ഘാടനംചെയ്തു. എട്ടുലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മൂസ്സ അധ്യക്ഷത വഹിച്ചു. ബ്ലോക്കംഗം പി.സുരയ്യ, അഷ്‌റഫ് കൊറ്റാല, വി.കെ.സാബിറ, എം.കെ.അഷ്‌റഫ്, വി.പി.അമ്മദ്ഹാജി എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe