പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാൽ തല്ലി ഒടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. സംഭവത്തിൽ ചന്ദ്രനെ പൊലീസ് വയനാട് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.
വഴക്കിനിടെ ഭാര്യയുടെ കാല്‍ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു, വയനാട് പനമരത്ത് ഭർത്താവ് പിടിയിൽ
May 10, 2023, 1:29 am GMT+0000
payyolionline.in
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം, നാളെയോടെ മോക്കാ ചുഴലിക്കാറ്റാകും, സംസ്ഥാന ..
പാലക്കുളം സിൽക്ക് ബസാറിൽ മായിശ മഹൽ താമസിക്കും കുറ്റിപ്പൊയിൽ ബാവ നിര്യാതനായി