വാണിമേലില്‍ മാവിൽ നിന്ന് വീണ്‌ യുവതി മരിച്ചു

news image
Apr 8, 2021, 9:21 am IST

വാണിമേ : മാങ്ങ പറിക്കുന്നതിനിടെ മാവിൽനിന്ന് വീണ്‌ യുവതി മരിച്ചു. വാണിമേൽ കുളപറമ്പിലെ ഒന്തത്ത് ചന്ദ്രന്റെ ഭാര്യ സീമ(35)യാണ് മരിച്ചത്. വീടിന്റെ പരിസരത്തുള്ള ചെറിയമാവിൽനിന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: നാണു. അമ്മ: ചന്ദ്രി. മക്കൾ: ദേവതീർഥ, അനചിത്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe