വാണിമേല്‍ വില്ലേജ് ഓഫീസിന് സമീപം മുല്ലന്റവിട അബ്ദുല്ല ഹാജി നാലുപുരക്കല്‍ അന്തരിച്ചു

news image
Oct 31, 2013, 1:30 pm IST payyolionline.in

വാണിമേല്‍: വില്ലേജ് ഓഫീസിന് സമീപം മുല്ലന്റവിട അബ്ദുല്ല ഹാജി നാലുപുരക്കല്‍ (70) അന്തരിച്ചു. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കള്‍: തസ്‌ലീം, ആയിഷ, ഹാജറ, ജംഷീദ, ഫൗസിയ. മരുമക്കള്‍: അമ്മദ് കടമേരി, ഹമീദ് കായക്കൊടി, അബ്ദുസ്സലാം പാതിരിപ്പറ്റ, റഷീദ് വിലാതപുരം, സുനീറ എളയടം. സഹോദരങ്ങള്‍: നാലുപുരക്കല്‍ കുഞ്ഞിമായന്‍, ബിയ്യാത്തു ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതയായ മാമി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe