വിദേശമദ്യവുമായി വ്യദ്ധനെ എകൈ്‌സസ് സംഘം പിടികൂടി

news image
Nov 14, 2013, 2:08 pm IST payyolionline.in

വടകര: ചോറോട് ഓടമ്പംകുന്നത്ത് പ്രേമനെ (60) 6.22 ലിറ്റര്‍ വിദേശമദ്യവുമായി എകൈ്‌സസ് സംഘം പിടികൂടി.  ദേശീയപാതയില്‍ മടപ്പള്ളി ഭാഗത്ത് പരിശോധന നടത്തവേ വടകര എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്, സിവില്‍ എകൈ്‌സസ് ഓഫീസര്‍മാരായ എന്‍.കെ. വിനോദന്‍, കെ.രാജന്‍, കെ.കെ.ജയന്‍, ഡ്രൈവര്‍ ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe