കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിശ്ശേരി പത്മനാഭൻ്റെ തിമില പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തിൽ കൊട്ടിക്കയറിയത്. മദ്ദളം- കോഴിക്കോട് അനൂപ്, എടക്ക- കലാമണ്ഡലം സനൂപ്, എലത്താളം- കൊരയങ്ങാട് സാജു, കൊമ്പ്- കൊരയങ്ങാട് എന്നിവർ പക്കമേളമൊരുക്കി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- വിനായക ചതുർത്ഥി; മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി
വിനായക ചതുർത്ഥി; മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി
Share the news :
Aug 21, 2023, 11:45 am GMT+0000
payyolionline.in
നിത്യോപയോഗ സാധനങ്ങളുടെയും വില വർധന: വനിതാലീഗ് പയ്യോളി അങ്ങാടിയിൽ കഞ്ഞി വെച്ച് ..
കോട്ടയം കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ കേസ്
Related storeis
കൊയിലാണ്ടിയിൽ കെ.ഗോപാലൻ അനുസ്മരണവും ദളിത് കോൺഗ്രസ് കൺവെൻഷനും
Nov 2, 2024, 1:37 pm GMT+0000
ഉള്ളിയേരിയിൽ എക്സ്- സർവ്വീസ്മെൻ സൊസൈറ്റിയുടെ കുടുംബ സംഗമം ശ്രദ്ധേയമായി
Nov 1, 2024, 3:11 pm GMT+0000
ഫിഷിങ്ങ് ഹാർബറിന് 20.9 കോടി രൂപ അനുവദിച്ചു : കൊയിലാണ്ടിയിൽ ബിജെപിയു...
Oct 28, 2024, 3:23 pm GMT+0000
കണയംങ്കോട് ശ്രീ തലച്ചിലോൻ ദേവി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ഇ...
Oct 26, 2024, 4:46 pm GMT+0000
കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിലിൻ്റെയും കവാട...
Oct 25, 2024, 5:19 pm GMT+0000
മേലടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
Oct 25, 2024, 2:05 pm GMT+0000
More from this section
കെട്ടിട വാടകയ്ക് 18 ശതമാനം ജി എസ് ടിഏർപെടുത്തി ചെറുകിട വ്യാപാരികളെ ...
Oct 21, 2024, 6:01 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘ഭക്തജനകൂട്ടായ്മ’ സംഘടിപ്പി...
Oct 20, 2024, 2:08 pm GMT+0000
കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ : കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ ...
Oct 16, 2024, 1:17 pm GMT+0000
നവീൻ ബാബുവിന്റെ ആത്മഹത്യ; കൊയിലാണ്ടിയിൽ എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷ...
Oct 15, 2024, 11:47 am GMT+0000
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വ...
Oct 14, 2024, 1:08 pm GMT+0000
കൊയിലാണ്ടിയിൽ സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തിൽ പങ്കാളിയായി അ...
Oct 11, 2024, 11:57 am GMT+0000
‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’; കൽപ്പത്തൂർ എ.യു.പി സ്കൂളില...
Oct 10, 2024, 1:21 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനു...
Oct 9, 2024, 1:14 pm GMT+0000
ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസ...
Oct 9, 2024, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്...
Oct 9, 2024, 11:45 am GMT+0000
അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
Oct 8, 2024, 12:29 pm GMT+0000
കൊയിലാണ്ടിയിൽ ഉപജില്ലാ കായികമേളയിൽ കോതമംഗലം എൽ പി സ്കൂൾ ഓവറോൾ ജേതാക...
Oct 7, 2024, 1:02 pm GMT+0000
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച...
Oct 7, 2024, 11:34 am GMT+0000
പുതിയാപ്പയിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ക്യാമ്പ് സംഘടിപ്പിച്ചു
Oct 6, 2024, 5:34 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പര...
Oct 6, 2024, 4:36 pm GMT+0000