കൊയിലാണ്ടി : വിയ്യൂർ സുഹൃദ് സംഘം റസിഡന്റ് സ് അസോസിയേഷന്റെ ദശവാർഷികാഘോഷം നഗരസഭ ക്ഷേമകാര്യ സ്‌റ്റാന്റിംഗ് ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് കൗൺസിലർ ഷീബ അരീക്കൽ സ്വാഗതം പറഞ്ഞു.
ഗോപകുമാർ സി. സ്വാഗതവും മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പ്രേമാനന്ദൻ ,ജീഷി എന്നിവർ ആശംസകളും നേർന്നു. ബാലചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു