വില്യാപ്പള്ളി സര്‍വീസ് ബാങ്ക് മുന്‍ജീവനക്കാരന്‍ മൂത്താന ശ്രീധരന്‍ നായര്‍ അന്തരിച്ചു

news image
Oct 18, 2013, 11:03 am IST payyolionline.in

വില്യാപ്പള്ളി: വില്യാപ്പള്ളി സര്‍വീസ് ബാങ്ക് മുന്‍ജീവനക്കാരന്‍ മൂത്താന ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. ഭാര്യ: ശാരദാമ്മ. മക്കള്‍: സത്യനാഥന്‍ (ഖത്തര്‍), സുധീര്‍കുമാര്‍ (ബഹ്‌റൈന്‍), ഗീത (അധ്യാപിക ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍, കോഴിക്കോട്), അഞ്ജലി. മരുമക്കള്‍: കെ. വിശ്വനാഥന്‍ (റിട്ട. ചീഫ് എന്‍ജിനീയര്‍ ടെലിഫോണ്‍സ്, കോഴിക്കോട്), ടി.വി. കൃഷ്ണന്‍ റിട്ട. തഹസില്‍ദാര്‍ (കണ്ണൂര്‍), ഗീതാ ലക്ഷ്മി (പ്രിന്‍സിപ്പല്‍ റാണി പബ്ലിക് സ്‌കൂള്‍ വടകര), ശോഭ (അധ്യാപിക എസ്.എന്‍.എല്‍.പി. സ്‌കൂള്‍, തിരുവള്ളൂര്‍).
സഹോദരങ്ങള്‍: നാരായണന്‍ നായര്‍, പത്മനാഭന്‍ നായര്‍, സേതുമാധവന്‍, ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍, ഭാരതി അമ്മ, ശ്രീമണി അമ്മ, പരേതനായ അഡ്വ. ദാമോദരന്‍ നായര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe