വിളയാട്ടൂരിലെ മറുവന്‍ചാലില്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

news image
Nov 28, 2013, 11:33 am IST payyolionline.in

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മറുവന്‍ചാലില്‍ ഗോവിന്ദന്‍ നായര്‍ (81) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രാജീവന്‍ (എന്‍ജിനീയര്‍, എല്‍ ആന്‍ഡ്ടി ചെന്നൈ), അജിത (അരൂര്‍ യു.പി.സ്‌കൂള്‍ അധ്യാപിക), വനജ (പുന്നശ്ശേരി, യു.പി. സ്‌കൂള്‍ അധ്യാപിക). മരുമക്കള്‍: രാജേന്ദ്രന്‍ (പന്നൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍), ഷീന, പരേതനായ ജയകുമാര്‍. സഹോദരങ്ങള്‍: ജാനു, ദേവകി, പ്രഭാകരന്‍, സദാനന്ദന്‍, പത്മാവതി, പരേതരായ ഗോപാലന്‍, ബാലകൃഷ്ണന്‍, സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe