വിളയാട്ടൂര്‍ ചെമ്പകമുക്ക് പരേതനായ ബാലക്കുറുപ്പിന്റെ ഭാര്യ എടവലത്ത് തിരുത്തിയില്‍ ഓമന അമ്മ അന്തരിച്ചു

news image
Nov 2, 2015, 2:48 pm IST

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ചെമ്പകമുക്ക് പരേതനായ ബാലക്കുറുപ്പിന്റെ ഭാര്യ എടവലത്ത് തിരുത്തിയില്‍ ഓമന അമ്മ (88) അന്തരിച്ചു. മക്കള്‍: വിജയന്‍ വിളയാട്ടൂര്‍ (റിട്ട. താലൂക്ക് ഓഫീസ്, കൊയിലാണ്ടി), ഉഷ എടവലത്ത്. മരുമക്കള്‍: രാധാകൃഷ്ണന്‍, രുക്മിണി. സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ, പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe