വടകര ; വിവരാവകാശ നിയമത്തിലെ എട്ട് (ഐ) (ജെ) സെക്ഷൻഅട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നുംകേന്ദ്ര സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി ദേശീയ വിവരാവകാശ കൂട്ടായ്മ ജില്ല കമ്മിറ്റി ഭാരവാഹികൾ കെ മുരളീധരന്‍ എം.പിക്ക് നിവേദനം നൽകി.

ദേശീയ വിവരാവകാശ കുട്ടയ്മ ജില്ല കമ്മിറ്റി ഭാരവാഹിക്കൾ കെ മുരളീധരന്‍ എം.പിക്ക് നിവേദനം നൽകുന്നു
വിവരാവകാശ നിയമത്തിലെ ചില സെക്ഷൻ അട്ടിമറിക്കുന്നത് കേന്ദ്ര സർക്കാർ നടത്തുന്ന അഴിമതികൾ പുറത്തുവരാതിരിക്കാനാണെന്ന് മുരളീധരന്‍ പറഞ്ഞു.
ഷനോജ് പയ്യോളി, ഷഫിക്ക് തറോപ്പെയിൽ, കെ നിസാർ എന്നിവർ നിവേദകസംഘത്തിന് നേതൃതം നൽകി.
ഷനോജ് പയ്യോളി, ഷഫിക്ക് തറോപ്പെയിൽ, കെ നിസാർ എന്നിവർ നിവേദകസംഘത്തിന് നേതൃതം നൽകി.